മെഴുവേലി: കടവന്ത്രയിൽ പരേതനായ കെ. പി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞുമോൾ - 75) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് മെഴുവേലി ഹോളി ഇന്നസെന്റ്സ് ഓർത്തഡോക്സ് വലിയപള്ളിയിൽ. പരേത തട്ടയിൽ മങ്ങാട്ടേത്ത് കുടുംബാംഗമാണ്. മക്കൾ: സന്തോഷ്, സതീഷ്. മരുമക്കൾ: ലാലി, ലിനൊ.