ചങ്ങനാശ്ശേരി: മാടപ്പള്ളി മാമ്പറമ്പിൽ ഏഴോലിക്കൽ എം.കെ ചന്ദ്രൻ (കുഞ്ഞുകുട്ടി-69) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: റോസമ്മ. മക്കൾ: രഞ്ജിത്, രമേശ്, രെജു.