കോഴിമല:ആശാഭവൻ അന്തേവാസി മുളക്കുഴ കല്ലുഴത്തിൽ വീട്ടിൽ പരേതനായ എ സി ചാക്കോയുടെ മകൾ റേച്ചൽ ചാക്കോ (കുഞ്ഞുമോൾ -62) നിര്യാതയായി.സംസ്‌കാരം പിന്നീട്.