05-sob-radhakrishnan
ഡോ. രാധാകൃഷ്ണൻ

പത്തനംതിട്ട.പീപ്പിൾസ് ആശുപത്രി ഉടമ ഗീതാഞ്ജലി ഭ​വ​നിൽ ഡോ രാധാകൃ​ഷ്ണൻ (72) നി​ര്യാ​ത​നായി. സംസ്‌കാരം ന​ടത്തി. ഭാര്യ: പരേതയായ ഗീത. മക്കൾ.ഡോ.പാർവ്വതി (പീപ്പിൾസ് ആശുപ​ത്രി, പത്തനംതിട്ട), പരേതനായ രാഹുൽ.