പന്തളം: പൂഴിക്കാട് കൊച്ചുകുറ്റിയിൽ കോയിക്കൽ വില്ലയിൽ കുര്യൻ ജോർജ് (89)നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 11ന് കുടശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ ഭാര്യ. പരേതയായ ശോശാമ്മ. മക്കൾ.അനുറേച്ചൽ, സുനിൽ കുര്യൻ, ബിനു ജോർജ്.