പന്നിവിഴ: രാജീവ് ഭവനിൽ കെ. രാഘവൻ നായർ (62, ആധാരമെഴുത്ത്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക്. ഭാര്യ: ഗീതകുമാരി. മക്കൾ: പുഷ്പകുമാരി , രാജിവ് കുമാർ. മരുമക്കൾ; സാബു കുമാർ, ശ്രീരാധിക.