തിരുവല്ല: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ കെ.എസ്.ഇ.ബി തിരുവല്ല സെക്ഷന്റെ പരിധിയിലെ മഴുവങ്ങാട്, എസ്.എൻ.ഡി.പി,പുളിമൂട്ടിൽ സിൽക്‌സ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ വിലക്കിട്ട അഞ്ചുവരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചു.