കാട്ടുപന്നി ശല്യത്തിനെതിരെ നാരങ്ങാനം കർഷക കൂട്ടായ്മ പത്തനംതിട്ട കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ്ണ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗം ജോൺ. പി തോമസ് ഉദ്ഘാടനം ചെയ്യുന്നു.