ചെങ്ങന്നൂർ: നഗരസഭയിലെ 6--ാം വാർഡിൽസ്ഥിതി ചെയ്യുന്ന അഗതി മന്ദിരം ഏറ്റെടുത്ത് നടത്തുന്നതിന് നഗരസഭാ പരിധിയിലുളള സർക്കാർ അംഗീകാരമുളളതും താത്പര്യവുമുളള സ്ഥാപനങ്ങളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷകൾ ഈ മാസം 22ന് മുൻപ് നഗരസഭാ സെക്രട്ടറിക്ക് നൽകണം. 04792452260