തുമ്പമൺ: കീരുകുഴി ഉദയഭവനിൽ ഉദയകുമാർ (തങ്കൻ - 73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ; പ്രസന്ന ഉദയകുമാർ. മക്കൾ: ദീപ, പ്രദീപ്. മരുമക്കൾ: ബിജി, നീതു.