ചെങ്ങന്നൂർ: നഗരസഭയിലെ 24-ാം വാർഡിൽ ആശാപ്രവർത്തകയുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 7ന് രാവിലെ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുൻപാകെ നേരിട്ട് ഹാജരാകണം. 04792458267.