വായ്പ്പൂര്: വളവനാട്ട് പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ (94) നിര്യതയായി. സംസ്‌കാരം നടത്തി. മക്കൾ: സരസ്വതിയമ്മ, വിജയലക്ഷ്മിയമ്മ, ഗോപിനാഥപ്പണിക്കർ, രമാദേവി. മരുമക്കൾ: വനജ, കൃഷ്ണകുമാർ. പരേതരായ രവീന്ദ്രനാഥപ്പണിക്കർ, രാമചന്ദ്രൻ നായർ. സഞ്ചയനം ബുധൻ 9 ന്.