തലച്ചിറ: പൂക്കോട് വീട്ടിൽ പി എൻ. പുരുഷോത്തമൻ (80) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കമലം. മക്കൾ: ശ്രീലത പി.കെ., രാജ് കുമാർ പി. കെ. മരുമക്കൾ: പരേതനായ മനോജ്, ഡൈന.