മുണ്ടിയപ്പള്ളി: ചേച്ചാകുന്നിൽ നിര്യാതനായ സാബു ജോൺ ഏബ്രഹാം (ജോണിക്കുട്ടി ​60) ന്റെ സംസ്‌കാരം നാളെ 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ:സുഷമ വാഴൂർ തോപ്പിൽ കുടുംബാംഗമാണ്.