എഴുമറ്റൂർ: ചാന്തോലിൽ പുത്തൻവീട്ടിൽ കെ.ജെ. ജോണിന്റെ ഭാര്യ ലീലാമ്മ ജോൺ (49) നിര്യാതയായി. സംസ്‌കാരം ഇന്ന് 9. 30 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12. 30ന് ചാന്തോലിൽ സ്വതന്ത്ര ബാപ്റ്റിസ്റ്റ് ചർച്ച് വെള്ളയിൽ സെമിത്തേരിൽ. വായ്പൂര് കാട്ടാമല കുടുംബാംഗമാണ്. മക്കൾ: ഷൈനി ജോൺ, ഷിനു ജോൺ. മരുമകൻ: സുജിത്ത് (മസ്‌കറ്റ്).