പന്തളം:സി.പി.എം കൈതക്കാട് മുൻ ബ്രാഞ്ച് സെക്രട്ടറി കുരമ്പാല തെക്ക് മാവിന്നുപടിക്കൽ എം.ഡി ഗോപിനാഥൻ നായർ (66) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ജയന്തി. മക്കൾ: ദീപ, ദീപു (സി.പി.എം കൈതക്കാട് ബ്രാഞ്ച് സെക്രട്ടറി), ദിവ്യ. മരുമക്കൾ: രാജേഷ്, ജിസ്​ന, ജയകുമാർ.