മല്ലപ്പള്ളി ആനിക്കാട്: ചക്കുപറമ്പിൽ സ്‌കറിയ വർഗീസ് (പാപ്പച്ചൻ - 90) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അന്നമ്മ വടശ്ശേരിക്കര ആദിയായിൽ കുടുംബാംഗമാണ്. മക്കൾ: ആലീസ്, മോളി, ലൈസാമ്മ, ഗ്രേസി, ജെയ്നമ്മ, മോനച്ചൻ, കൊച്ചുമോൾ. മരുമക്കൾ: രാജൻ, കുഞ്ഞുമോൻ, അനിയൻകുഞ്ഞ്, റെജി, രാജു, ജിജി, കൊച്ചുമോൻ.