കോഴഞ്ചേരി: കല്ലോടിൽ പരേതനായ കെ. പി. ഏബ്രഹാമിന്റെ (അവറാച്ചൻ) ഭാര്യ രാജമ്മ ഏബ്രഹാം (85) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് മകന്റെ ഇലന്തൂരിലുള്ള വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 2.30ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. പരേത ചെമ്മരിക്കാട്ട് മയിൽ വാഹനം കുടുംബാംഗമാണ്. മക്കൾ: അനി രാജൻ (ഹാൻസ് ബ്യൂട്ടി പാർലർ വകയാർ), സുമ തോമസ്, പരേതയായ ലത മേരി ഏബ്രഹാം, ഫിലിപ്പ് ഏബ്രഹാം (ബിജു). മരുമക്കൾ: വകയാർ പുതുപ്പറമ്പിൽ ഇ. ടി. രാജൻ, കോഴഞ്ചേരി തൊള്ളായിരക്കുഴിയിൽ തോമസ് കോശി, ഇലന്തൂർ കല്ലുംപുറത്ത് സിബി ഫിലിപ്പ്.