05-sob-ammini
അമ്മിണി

അടൂർ:കുഴിയിനാൽ പുത്തൻവീട്ടിൽ തങ്കപ്പന്റെ ഭാര്യ അമ്മിണി (78) നിര്യായാതയായി. സംസ്‌കാരം ഇന്ന് പകൽ 12 ന്.
മക്കൾ: റ്റി. പ്രകാശ് ( ഡി.വൈ.എഫ്. ഐ മുൻ ജില്ലാകമ്മിറ്റി അംഗം, പള്ളിക്കൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം), കുഞ്ഞുമോൾ, കൊച്ചുമോൾ, ഷിബു വെള്ള​ച്ചാൽ. മരുമക്കൾ : ഷീജാപ്രകാശ് (പള്ളിക്കൽ ഗ്രാമപഞ്ചായത്ത്​ അംഗം, മഹിളാ അസോസയേഷൻ ജില്ലാ കമ്മിറ്റി അംഗം),ഡി.ദനേശ് കുമാർ(സി.പി.എം പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റി അംഗം ), ബിന്ദു ഷിബു ( ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരി )