തട്ടയിൽ : പാറക്കര, മോഹനവിലാസത്തിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ പങ്കജാക്ഷിയമ്മ (100) നിര്യാതയായി.
മക്കൾ : പൊന്നമ്മ, ലീലാമ്മ, പരേതനായ ദേവരാജപ്പണിക്കർ (കുഞ്ഞുമോൻ), സുകുമാരി, മോഹൻദാസ്
മരുമക്കൾ : പരേതനായ ദിവാകരൻ, പരേതനായ അനിയൻ, രാജമ്മ, ബാലൻ, വത്സല
സംസ്കാരം : ഇന്ന് പകൽ 2 ന് വീട്ടുവളപ്പിൽ. സഞ്ചയനം : 10ന് രാവിലെ 9 ന്