06-kp-gopalapilla
കെ. പി. ഗോപാലപിള്ള

റാന്നി: ശാലീശ്വരം മഹാദേവ ക്ഷേത്രം ദേവസ്വം ജനറൽ സെക്രട്ടറിയും റിട്ട. സ്റ്റാറ്റിസ്റ്റിക്‌സ് ഇൻവസ്റ്റിഗേറ്ററുമായ അങ്ങാടി കറിക്കാട്ടൂർ വീട്ടിൽ കെ. പി. ഗോപാലപിള്ള (84) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:​ ചന്ദ്രമതിയമ്മ ഇടപ്പാവൂർ മണ്ണിൽ മേപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: രാജീവ് , സന്തോ​ഷ് (ഇരുവരും മസ്‌ക്കറ്റ്), സജീവ് (സൗദി). മരുമക്കൾ: മിനി (മുംബൈ), അമ്പിളി, ശ്രീദേവി.