കാട്ടൂർ: നീലംപിലാലിൽ വടശ്ശേരിയത്തു എൻ. എസ്. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (പൊടിയമ്മ - 76) നിര്യാതയായി. സാംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം കാട്ടൂർ സെന്റ്. മേരിസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. കിടങ്ങന്നൂർ കോതമംഗലം കുടുംബാംഗമാണ്. മക്കൾ : ലില്ലിക്കുട്ടി, സജി, ലീന, സാലു, സുജു. മരുമക്കൾ: പരേതനായ എം. സി. പോൾ (കുറ്റൂർ), സജി മാമൻ (ഓമല്ലൂർ), മോനി, ഷൈബി, പ്രെറ്റി.