06-sob-viswanadan-achari
വിശ്വനാഥൻ ആചാരി

ഏനാത്ത്: കണിക്കുളത്ത് വീട്ടിൽ വിശ്വനാഥൻ ആചാരി(75) നി​ര്യാ​ത​നായി. ഭാര്യ:ശാന്തമ്മ. മക്കൾ: ജയചന്ദ്രൻ, ജയശ്രി, ജയപ്രകാശ്. മരുമക്കൾ: ഗിരീഷ് കുമാർ, അതു​ല്യ. സംസ്​കാ​രം നാളെ രാവിലെ 11.30​ന് വീട്ടുവളപ്പിൽ