ഇളമണ്ണൂർ: പൂതങ്കര സരസ്വതി വിലാസം വീട്ടിൽ രാജേന്ദ്രൻ നായർ (67) നിര്യാതനായി. സംസ്കാരം ഇന്ന് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകുമാരി മക്കൾ: അനീഷ്കുമാർ. അജീഷ് കുമാർ. മരുമകൾ: ശ്രീവിദ്യ