പന്തളം : മുടിയൂർക്കോണം പീടികയിൽ ശാമുവേൽ വർഗീസിന്റെ ഭാര്യ മേഴ്സി ശാമുവേൽ (53) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 11ന് പന്തളം മാർത്തോമ്മ പള്ളിയിൽ. പെരിങ്ങനാട് കാത്തേടത്ത് കുടുംബാംഗമാണ്. മക്കൾ : മെർലിൻ സാറാ സാം (അബുദാബി), മെറിൻ ആൻ സാം (ദുബായ്), സാംസൺ വർഗീസ് സാം. മരുമക്കൾ : ജിജോ ജോൺ (ഇഞ്ചക്കാട്), ഏബ്രഹാം സാമുവേൽ (പുനലൂർ).