06-sob-pv-george
പി വി ജോർജ്

തിരുവല്ല: ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മഞ്ഞാടി പൈനുംമൂട്ടിൽ പി. വി ജോർജ് (ബാബു ​ 64, റിട്ട. കെ എസ് ആർ ടി സി ) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച പകൽ 11 ന് കറ്റോട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: നീത ജോർജ് മാവേലിക്കര മട്ടയ്ക്കൽ തോപ്പിൽ കുടുംബാംഗം. മക്കൾ: അഡ്വ. ജോർജിന ,അഡ്വ. ക്രിസ്റ്റീന. മരുമകൻ: പാലാ മേവട പരവനാനിക്കൽ ചിക്കു ജോൺ.