നിരണം: കടവിലേത്ത് പരേതനായ ഭാസ്ക്കരന്റെ ഭാര്യ കമലാക്ഷി (80) നിര്യാതയായി. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ലളിത, ശശി, സുശീല, ശാന്തി, മനോജ്, ജയൻ, പ്രകാശ്, പ്രദീപ്. മരുമക്കൾ: പ്രസാദ്, സുനി, ഓമന, പ്രഭ, സന്ധ്യ, രാജശ്രീ, പരേതനായ മോഹനൻ.