മല്ലപ്പള്ളി​ ആനിക്കാട്: ചക്കുപറമ്പിൽ നിര്യാതനായ സ്‌കറിയ വർഗീസ് (പാപ്പച്ചൻ - ​90) ന്റെ സംസ്‌കാരം നാളെ 12ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ഐ.പി.സി ഹെബ്രോൻ പുല്ലുകുത്തി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ വടശ്ശേരിക്കര ആദിയായിൽ കുടുംബാംഗമാണ്.