06-sob-vt-samuel
വി. ടി. ശാമുവേൽ

തിരുവല്ല: റിട്ട. നേവി ഉദ്യോഗസ്ഥൻ മേൽപ്പാടം വഞ്ചിപ്പുരയിൽ ബിനുവില്ലയിൽ വി.ടി. ശാമുവേൽ (കുഞ്ഞുമോൻ​ - 68) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മേൽപ്പാടം സെന്റ് കുര്യാക്കോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പുറമറ്റം ഐനിക്കൽ കുടുംബാംഗം മേരിക്കുട്ടി. മക്കൾ: ബീന, ബിനു (ബ​ഹ്‌റിൻ). മരുമക്കൾ: വറുഗീസ് ശാമുവേൽ, നീതു (ബഹ്‌​റിൻ).