kenvinod-varkey
കെൻ വിനോദ് വർക്കി

ചെങ്ങന്നൂർ: വെണ്മണി തെങ്ങിൽ വിനോദ് വർക്കി ജൂലീ വിനോദ് ദമ്പതികളുടെ ഏക മകൻ കെൻ വിനോദ് വർക്കി (17) ഇംഗ്ലണ്ടിൽ നിര്യാതനായി. സംസ്‌ക്കാരം നാളെ 12ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം വരമ്പൂർ സെന്റ് തോമസ് മാർത്തോമ്മ പളളി സെമിത്തേരിയിൽ.