06-sob-kp-omanayamma
കെ.പി. ഓമനയമ്മ

മാന്താ​നം: റി​ട്ട. പൊലീസ് കോൺസ്റ്റബിൾ നെടുമ്പ്രം ഞായപ്പള്ളി കെ. എൻ. നാരായണപിള്ളയുടെ ഭാര്യ കൊച്ചുപറമ്പിൽ കെ. പി. ഓമനയമ്മ (73) നിര്യാതയായി. സംസ്‌ക്കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു എൻ. കെ. എൻ. ബിജുകുമാർ (സി. പി. എം കുന്നന്താനം ലോക്കൽ കമ്മറ്റിയംഗം, മുൻ പഞ്ചായത്തം​ഗം), കെ. എൻ. ബിബിൻ കു​മാർ. മരുമക്കൾ: രാമാനുജൻ, സന്ധ്യ, സജിത.