പത്തനംതിട്ട- കെ .പി സി.സി.ഒ ബി സി ഡിപ്പാർട്ട്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.ശങ്കർ അനുസ്മരണം.ഇന്ന് രാവിലെ 10 ന് കോന്നി കോൺഗ്രസ് ഭവനിൽ നടക്കും. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.ജില്ലാ ചെയർമാൻ പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിക്കും