അടൂർ: ഏഴംകുളം മൂവക്കോട്ട് മേലേതിൽ പരേതനായ ബേബിയുടെ മകനും പ്ലാന്റേഷൻ കോർപ്പറേഷനിലെ ജീവനക്കാരനുമായിരുന്ന റെജി (52) നിര്യാതനായി. സംസ്കാരം ഇന്ന് ഏഴംകുളം കോട്ടൂർ വസതിയിലുള്ള ശുശ്രൂഷയ്ക്ക് ശേഷം 11ന് ഏഴംകുളം വടക്കേക്കര സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ഏഴംകുളം കോട്ടൂർ കുടുംബാംഗം ഷീജ. മക്കൾ: നീനു റെജി നിഖില റെജി.മാതാവ്: മേരിക്കുട്ടി.