മെഴുവേലി: തോമ്പിൽ തെക്കേതിൽ യശോധരന്റെ ഭാര്യ ശാന്തമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽ കുമാർ, അജിത, അജയൻ, ഷീബ. മരുമക്കൾ: സീമ, രാജൻ പത്തനംതിട്ട, സുനിത, അജയൻ കരുനാഗപ്പള്ളി.