കൊടുമൺ: ഗ്രാമപഞ്ചായത്ത് - കേരളോത്സവം 15,16,17 തീയതികളിൽ നടക്കും. മത്സരാർത്ഥികൾ ഓൺലൈനായോ നേരിട്ടോ 11ന് മുമ്പായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഓൺലൈൻ രജിസ്ട്രേഷന് http://www, Keralotsavam.kerala.gov.in സെറ്റ് സന്ദർശിക്കുക.