തുമ്പമൺ നോർത്ത്: ഇന്ദിരാഭവൻ മുടീശ്ശേരിൽ എം. വി. സുകുമാരൻ (65) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സുശീല. മക്കൾ: ചിന്തു, ചിഞ്ചു.