ഇലന്തൂർ: ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 23,24 തീയതികളിൽ നടത്തുന്നതിന് തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ചെയർമാനായി ബ്ലോക്ക്തല സംഘാടക സമിതി രൂപീകരിച്ചു. തുടർന്ന് സുഗമമായ നടത്തിപ്പിന് സബ് കമ്മിറ്റികളും രൂപീകരിച്ചു.