നാരകത്താനി: ഊത്തുകുഴി മേലേമേപ്രത്ത് സന്തോഷ് ഭവനിൽ പരേതനായ തമ്പി കൃഷ്ണന്റെ ഭാര്യ അമ്മിണി തമ്പി (72) നിര്യാതയായി. സംസ്‌കാരം പിന്നീട്.