തിരുവല്ല: മുത്തൂർ മോഹനവിലാസത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ അമ്മിണി (82) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാമള, മോഹനൻ (സൗദി), അനില, അജി, സുമ. മരുമക്കൾ : പരേതനായ കൃഷ്ണൻകുട്ടി, കോമളം, ജനാർദ്ദനൻ, റെജി, മധു.