07-sob-zacharia-koshy
സഖറിയാ കോശി

ചെങ്ങന്നൂർ: അങ്ങാടിക്കൽ മേലേപ്പുറത്ത് സഖറിയാ കോശി (അച്ചൻകുഞ്ഞ് - 72) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പുത്തൻകാവ് സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: വളഞ്ഞവട്ടം പ്ലാമൂട്ടിൽ കുടുംബാംഗം ലൈല. മക്കൾ: റെനി (കുവൈറ്റ്), റീന (ബറോഡ). മരുമക്കൾ: ജൂലി, ചേത്തൻ.