07-sob-amanulla-khan
അമാനുള്ള ഖാൻ

മുളക്കുഴ: അസ്ലം മൻസിലിൽ അമാനുള്ള ഖാൻ (70) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് മുളക്കുഴ മുസ്ലീം ജമാ അത്ത് ഖബർസ്ഥാനിൽ. ഭാര്യ. അസ്മാബീവി, മക്കൾ : അസീം ഖാൻ (ദു​ബയ്), അസീഫ് അമാൻ, അജീബ് അമാൻ (ദു​ബ​യ്) മരുമക്കൾ: ജിഷ, സബീന, ഡോ: ആഷ്‌ലി (ഗവ. ആശുപത്രി , പുനലൂർ)