prasanan
വി. പ്രസന്നൻ

അടൂർ: ഏറത്ത് പരുത്തിപ്പാറ ചരുവിള പുത്തൻവീട്ടിൽ വി.പ്രസന്നൻ (51) നിര്യാതനായി. സംസ്ക്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. യൂത്ത് കോൺഗ്രസ് ഏറത്ത് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് ജനറൽ ജനറൽ സെക്രട്ടറി, ഏറത്ത്ഗ്രാമ പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അമ്പിളി (റവന്യൂ വകുപ്പ്) മക്കൾ: പാർവ്വതി, പാർത്ഥിവ് .