കൊടുമൺ: ഐക്കാട് ചരുവിളയിൽ ഭരതന്റെയും കുഞ്ഞുപെണ്ണിന്റെയും മകൻ പ്രസന്നൻ (45) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. സഹോദരൻ ബി. ഉത്തമൻ.