മല്ലപ്പള്ളി​ മടുക്കോലി: മാമ്മൂട്ടിൽ പരേതനായ എബ്രഹാം ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (87) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത ചാമത്തിൽ കുടുംബാംഗമാണ്.