പന്തളം : മുടിയൂർക്കോണം പ്ലാക്കുഴിയിൽ റിട്ട. ഫെഡറൽബാങ്ക് സീനിയർ മാനേജർ പി.റ്റി.കുരുവിളയുടെ ഭാര്യ റിട്ട. സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥ ലൗലി അലക്സ് (70) നിര്യാതയായി. സംസ്കാരം നാളെ 11 മണിക്ക് പന്തളം മാർത്തോമ്മ പള്ളിയിൽ. പരേത ചേപ്പാട് വേലന്റേത്ത് പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : സന്തോഷ് (സെഞ്ചുറി ഹോസ്പിറ്റൽ, മുളക്കുഴ), സുരേഷ് (ബഹ്റൈൻ), ഡോ. സുനീഷ് (കോതമംഗലം), സ്മിത (ഗവ.ഹൈസ്കൂൾ, കുളനട). മരുമക്കൾ : സൂസൻ (ഓഫീസർ, വിജയാ ബാങ്ക്, തിരുവല്ല), ലിനി (ബഹ്റൈൻ), രശ്മി (ഓഫീസർ ഒഉഎഇ ആമിസ എറണാകുളം), സെബി (ഓഫീസർ (ഫൈനാൻസ് & ഐറ്റി), സി.എം.ഹോസ്പിറ്റൽ, പന്തളം).