അടൂർ : പറന്തൽ - പൊങ്ങലടി ബിനു ഭവനത്തിൽ കെ.ആർ. ഗോപാലൻ (79) നിര്യാതനായി. ഭാര്യ: പരേതയായ ശോഭനാകുമാരി. മക്കൾ: ജി. ബിനു, ജി. ബൈജു (എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി). മരുമക്കൾ: രഞ്ചുഷ, ദിവ്യ. ചെറുമകൾ: ദേവനന്ദ.