08-sob-naniamma
നാണിയമ്മ

പന്തളം: മങ്ങാരം മോടിയിൽ പരേതനായ രാഘവൻപി​ള്ള​യുടെ ഭാര്യ നാണിയമ്മ (96) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: തങ്കമണിയമ്മ, ശശിധരൻ നായർ, മോഹനക്കുറുപ്പ്, വിജയനാഥക്കുറുപ്പ്, പരേതനായ രവീന്ദ്രൻ നായർ. മരുമക്കൾ: നാരായണപിള്ള, ഓമനയമ്മ, സുധാകുമാരി, റാണിചന്ദ്ര.