ചെങ്ങന്നൂർ: ലോട്ടറി ഏജന്റ് ഇടനാട് പാറയിൽ മോഹനൻ നായർ (62) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: രമ്യശ്രീ, ഭാഗ്യശ്രീ. മരുമക്കൾ: രാജേഷ്, പ്രശാന്ത്.