അടൂർ: ചൂരക്കോട് പറങ്കിമാംവിളയിൽ ആർ. മനോഹരന്റെ ഭാര്യ വി. ഗീത (50) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വി. വിഷ്ണു , വി. ജിഷ്ണു . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.