manikandan
മണികണ്ഠൻ

ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ മുണ്ടകത്തിൽ മണികണ്ഠൻ (55) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: മനു, മനോജ്. മരുമക്കൾ: രാഘി മോൾ, ദർശന